സാംക്രമീകരോഗ ഭീതി Delusional Parasitosis

സാംക്രമീകരോഗ ഭീതി (Delusional Parasitosis) Published in Pradeepam Magazine ശരീരത്തിന്റെയും മനസ്സിന്റെയും നിര്‍ണ്ണായകമായതും പ്രാണരക്ഷക്കുള്ളതോ അപകട ഭീഷണിയില്‍നിന്ന് രക്ഷപ്പെടാനുള്ളഒരു പ്രതികരണമാകുന്നു പേടി. അങ്ങിനെയൊരു വികാരം ഉണ്ടായില്ലെങ്കില്‍ രക്ഷപ്പെടല്‍ എന്ന കാര്യം സാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ പേടിക്കുന്നത് ജീവന്‍ മരണ കാരണമായിരിക്കില്ല, യഥാര്‍ത്തത്തില്‍. ഭൂതകാലത്തുണ്ടായ പരിക്കുകളോ, ആഘാതങ്ങളോ, അനുഭവങ്ങളോ ഭയത്തിന്റെ കാഞ്ചിവലിക്കുന്നു. അങ്ങിനെയുള്ള വിചാരങ്ങളെയും Read more…

അഞ്ച് നേട്ടങ്ങളും അഞ്ച് നഷ്ടങ്ങളും

ഡിസമ്പര്‍ 1, 2016 മെട്രോ മനോരമ 1.12.16 ലെ മെട്രോ മനോരമയില്‍ എഴുതിയ അഞ്ച് നേട്ടങ്ങളും അഞ്ച് നഷ്ടങ്ങളുംഎന്നതില്‍ അല്പം തിരുത്തല്‍ വേണമെന്നാണ് കോഴിക്കോട്ജനിച്ച് വളര്‍ന്ന എഴുപത്തിരണ്ട്കാരനായ എനിക്ക് തോന്നുന്നത്. മാനവേദന്‍ചിറ മാനാഞ്ചിറ ആയതിന്നുശേഷം കോഴിക്കോട്ടുകാര്‍അതാസദിച്ചു ജീവിച്ച ഒരു കാലമുണ്ടായിരുന്നു. അതായിരുന്നു എന്റെ കുട്ടിക്കാലം. മാനാഞ്ചിറയുടെയും അന്നത്തെ ടാഗോര്‍ പാര്‍ക്കിന്റെയും ഇടയില്‍ ഒരു റോഡുണ്ടായിരുന്നു. റോഡ് Read more…

ഈ ധാണകള്‍ ശരിയാണോ?

മാര്‍ച്ച് 17, 2016 Published in Mathrubhumi. ഈ ധാണകള്‍ ശരിയാണോ? ‘വിവാഹം പെണ്‍ ശരീരങ്ങളുടെ നിയമപരമായ അടിമത്വമോ?’ എന്ന പി എസ് ശ്രീകലയുടെ ലേനം വായിച്ചതില്‍ ചില കാര്യങ്ങളില്‍ വ്യക്തത കുറവുള്ളതായി തോന്നുന്നു. വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീതി വര്‍ദ്ധിപ്പിക്കുവാനുതകുന്ന ചില പ്രയോഗങ്ങള്‍ അതിലുണ്ടെന്നും അഭിപ്രായമുണ്ട്. വിവാഹത്തലേന്ന്‌വരെ അന്യപുരുഷനായിരുന്ന ഒരാള്‍ തന്റെ ജീവിതത്തില്‍ Read more…

ആലോചനയുടെ കുറവുമൂലം

ഡിസമ്പര്‍ 10, 2013 മാത്ര്ഭൂമി, ആക്ഷേപങ്ങളും അഭിപ്രായങ്ങളും ടി മൊയ്തുമാസ്റ്റര്‍ പെരിമ്പലം ഡിസമ്പര്‍ പത്താം തീയ്യതി മാത്ര്ഭൂമിയിലെഴുതിയ ‘ലൈംഗികാരോപണ സംഭവങ്ങള്‍ ആലോചനയുടെ കുറവുമൂലം’ എന്നെഴുതിയ അഭിപ്രായം പരിപൂര്‍ണ്ണമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. ‘അന്യരായ ഒരു പുരുഷനും ഒരു സ്ര്തീയും മാത്രം ഒരിടത്ത് ഒരുമിക്കാന്‍ ഇടവന്നാല്‍ മൂന്നാമനായ ദുഷ്പ്രവര്‍ത്തി ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്ന പിശാച് അവിടെ രംഗപ്രവേശനം ചെയ്യും’ Read more…

വിലവര്‍ദ്ധനവിന്റെ മാനസീക വശങ്ങള്‍

നമ്മുടെ സര്‍ക്കാരുകള്‍ കേന്ദ്രമായാലും സംസ്ഥാനമായാലും, വിലവര്‍ദ്ധനക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ എന്നും അവരുടെ പ്രിയപുത്രര്‍. മറ്റുള്ളവര്‍ അവരുടെ കാഴ്ച്ചപ്പാടില്‍ ജീവിക്കാനവകാശമില്ലാത്തവരും. സാമ്പത്തീകവശം അനുഭവസ്ഥര്‍ നേരിട്ടനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു അതും കൊല്ലങ്ങളോളമായി!! സ്വാതന്ത്ര്യലബ്ദിക്കു ശേഷം. എന്നാല്‍ ഇതിന്റെ മാനസീകവശത്തെപ്പറ്റിയും കൂടി ആലോചിക്കേണ്ടതുണ്ട്. അത് ചിലപ്പോള്‍ സാമ്പത്തീക വശത്തേക്കാള്‍ രൂക്ഷമായിരിക്കും. മാനസീകാരോഗ്യം നഷ്ടപ്പെട്ടാല്‍ പിന്നെ Read more…

വളര്‍ന്നു വരുന്ന സംസ്‌കാരം

മാര്‍ച്ച് 14, 2016 ആക്ഷേപങ്ങളും അഭിപ്രായങ്ങളും Published in Mathrubumi വളര്‍ന്നു വരുന്ന സംസ്‌കാരം ‘തീവണ്ടിയില്‍ പേടിയോടെ’ എന്ന തലക്കെട്ടില്‍ ഡോ വിനീത ടി വി എഴുതിയതിന്റെ തുടര്‍ച്ചയാണിത്. ഡോ വിനീതയുടെ അനുഭവം പലരുടെയും അനുഭവമാകുന്നു. മറ്റുള്ളവരുടെ അസൗകര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് ഒരു പ്രശ്‌നമല്ല. അത്തരം ഒരു സംസ്‌കാരമാകുന്നു നമ്മുടെ നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഹൈവേയുടെ വശത്ത് Read more…

ഇസ്ലാമിക് നീതി

‘ഇസ്ലാം സര്‍വ്വ മതസ്ഥര്‍ക്കും നീതി ഉറപ്പു വരുത്തുന്ന മതം’ എന്ന തലക്കെട്ടില്‍ ഡോ ഹുസ്സൈന്‍ മടവൂര്‍ മാര്‍ച്ച് 11 ന്റെ മാത്ര്ഭൂമിയില്‍ എഴുതിയ ലേനത്തെ അഭിനന്ദിക്കുന്നു. ഏതു മതമായാലും അതിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നത് സമുദായീക ഐക്യത്തിന്ന് നല്ലതാകുന്നു. എന്നാല്‍ പറഞ്ഞറിയിക്കുന്നതിനെക്കാളുമോ, എഴുതി പ്രചരിപ്പിക്കുന്നതിനെക്കാളോ ഉപരിയായി അനുഭവിച്ചറിയലാകുന്നു പ്രധാനം. അത് അതാത് മതത്തിലുള്ളവര്‍ക്കേ യഥാര്‍ത്തത്തില്‍ അറിയാന്‍ അവസരം Read more…

ഭക്തിയുടെ മാനസീക വശങ്ങള്‍

This article was published in Yukthirajyam Magazine in 2016 ഭക്തിയുടെ മാനസീക വശങ്ങള്‍ ചെവിയില്‍ ചെമ്പരുത്തി വെക്കാനായിട്ടുണ്ടെന്ന് ഒരാളോട് തമാശയായി പറയുകയാണെങ്കില്‍ ‘താന്‍ പറയുന്നതോ ചെയ്യുന്നതോ ഭ്രാന്തായിട്ടാണ് തോന്നുന്നത്” എന്നതിന്റെ സൂചനയാകുന്നു. സിനിമകളിലും നാടകങ്ങളിലും ഇങ്ങിനെയുള്ള രൂപങ്ങളെ കാണിയ്ക്കുന്നതും ഈയൊരര്‍ത്ഥത്തില്‍ തന്നെ. ഇവിടെ ചെമ്പരുത്തി; ഭക്തിയുടെ പ്രതീകവും അയാളുടെ മനസ്സ് ക്രമവിരുദ്ധവും, വിലക്ഷണവും Read more…

പണത്തിന്റെ മേലെ പരുന്തുകള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല.

ജൂലായ് 08, 2018 പത്രാധിപര്‍, മാതൃഭൂമി കത്തുകള്‍ പണത്തിന്റെ മേലെ പരുന്തുകള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല. ഇന്നലത്തെ (7-7-18 മാതൃഭൂമി 16 ആം പേജില്‍ വന്ന ‘ചിറകരിഞ്ഞ പരുന്തുകളെ കാഴ്ച്ചവസ്തുക്കളായി ടൂറിസക്കച്ചവടം’ എന്ന തലക്കെട്ടില്‍ എച് ബൈജു എന്ന പക്ഷിനിരീക്ഷകന്‍ കൊടുത്ത ലേഖനം, പക്ഷിസ്‌നേഹികളെ മാത്രമല്ല, വായിച്ചവരെയെല്ലാവരേയും വേദനിപ്പിക്കുന്നു. കാക്കയെപ്പോലെ നമ്മുടെ ഭൂമി ശുചിയാക്കുന്ന കാര്യത്തില്‍ പ്രധാന Read more…

ദുര്യോധനന്ന് ഒരമ്പലം

ദുര്യോധനന്ന് ഒരമ്പലം. തമോഗുണപ്രധാനനായ ദുര്യോധനന്റെ അമ്പലം കൊല്ലം ജില്ലയിലെ കുന്തനൂരിലെ പൊരുവാഴി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. തെക്കെ ഇന്ത്യയിലെ ഒരേയൊരു ദുര്യോധന അമ്പലമാണിത്. ഉയര്‍ന്ന ആല്‍ത്തറ എന്ന മണ്ഢപവും ആല്‍ത്തറയും മാത്രമാകുന്നു അവിടെ കാണാന്‍ കഴിയുന്നത്. ദുര്യോധനന്‍ വേഷപ്രച്’ന്നരായിക്കഴിയുന്ന പാണ്ഡവരെ അനേഷിച്ചു നടക്കുന്നതിന്നിടയില്‍ ക്ഷീണിച്ച് പരവശനായി വെള്ളം കുടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് വെള്ളം കുടിച്ചശേഷം ആ വീട്ടുകാര്‍ Read more…