തെക്കന്മാർ വീട്ടിലെ തെയ്യങ്ങൾ

കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ തെക്കന്മാർ തറവാട് പ്രസിദ്ധമാണ്. തെക്കു നിന്ന് വന്നവരായതിനാലാണ് ഈ പേര് എന്ന് അനുമാനിക്കുന്നു. വളരെ ദയാലുക്കളായിരുന്ന ആ കുടുമ്പം സാമുദായികമായ മൈത്രി പുലർത്തി, പരോപകാരപ്രദമായ കാര്യങ്ങളും ചെയ്തു. വളർത്തുമൃഗങ്ങളുടെ ദാഹമകറ്റാൻ റോഡരികിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനും വെള്ളം നിറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. വേനൽക്കാലത്ത് യാത്രക്കാർക്ക് സംഭാരം വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടും ഉണ്ടായിരുന്നു. ചിറക്കൽ കോവിലകവും തെക്കന്മാർ തറവാടും സൗഹാർദ്ദപരമായിരുന്നു ഒരിക്കൽ ചിറക്കൽ തമ്പുരാൻ, തെക്കന്മാർ Read more…

മുത്തപ്പൻ

ഈ ബ്ലോഗ് ഞാൻ കണ്ണൂർക്കാരനായ എന്റെ പ്രിയപ്പെട്ട ചങ്കുവിന് വേണ്ടി സമർപ്പിക്കുന്നു. എന്റെ ബ്ലോഗ് സൈറ്റിന് കാരണക്കാരനും, എന്നെ എഴുതാൻ പ്രേരിപ്പിച്ചതും ചങ്കു ആണ്. നിങ്ങൾഎല്ലാം അറിയുന്ന സുരേഷ് തെക്കന്മാർ, എന്റെ മരുമകൻ: തന്റെ തറവാടായ അഴീക്കോട്ടെ വീട്ടിൽ എല്ലാ കൊല്ലവും ഓരോ അംഗങ്ങളുടെയും വകയായി തെയ്യം ആഘോഷമുണ്ട്. അത് ഭഗവതിയും, ഗുളികനും ആണെന്ന് ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അതിനെപ്പറ്റിയും ഈ ബ്ലോഗിൽ പ്രതീക്ഷിക്കാം: പറശിനിക്കടവ് മുത്തപ്പനെപ്പറ്റി എഴുതാം. ഞാൻ ഇതേ Read more…

ലക്ഷദ്വീപ് എനിക്കറിയുന്ന ചരിത്രം

ഇതെഴുതുമ്പോൾ എനിക്ക് 76 വയസ്സായി. എന്റെ ചെറുപ്പകാലം. അതായതു അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കാലം. മാങ്ങ അന്ന് സുലഭമായിരുന്നു. പണം കൊടുക്കാതെ തന്നെ ലഭിക്കുന്ന മാങ്ങ അച്ചാറിടുന്നത് മിക്കവാറും പതിവായിരുന്നു. മാർക്കറ്റിൽ അച്ചാറുകൾ ഒരു സാധാരണ വസ്തുവായിരുന്നില്ല. അച്ചാർ കമ്പനികൾ കുറവായിരുന്നു. അങ്ങിനെ വീട്ടിലിടുന്ന അച്ചാറുകൾക്ക് സുർക്ക ഒരു ഒഴിച്ചുകൂടാത്ത ചേരുവയും ആയിരുന്നു. അതുകൊണ്ടുതന്നെ പലചരക്കു പീടികകളിൽ ലഭ്യമായ ഒരു സാധാരണ വസ്തുവും ആയിരുന്നു ദ്വീപ്സുർക്ക:  മിനിക്കോയ് ദ്വീപ് സുർക്ക: Read more…

Relief of Mental & Physical pain

വേദനകളുടെ പിന്നില്‍ മന:ശാസ്ത്രമുണ്ടോ? എങ്കില്‍ ആശ്വാസങ്ങള്‍ ഏവ? Published in Pradeepam Magazine March 2020 issue കെ എന്‍ ധര്‍മ്മപാലന്‍ ഒരുസംഭവത്തിന്റെ പര്യവസാനംനിഷേധാത്മകമല്ലാത്തതും, മാതൃകാനുസാരമായതുമായരീതിയില്‍ (Positive) അവസാനിക്കുമ്പോള്‍ ആശ്വാസം എന്ന മാനസീകാവസ്ഥ വരുന്നു. ആകാംക്ഷ എന്ന അവസ്ഥ കടന്നശേഷം വരുന്ന ഒന്നാണിത്. ആശ്വാസം ലഭിക്കുന്ന സംഗതികള്‍ നിരവധിയാകുന്നു. വലിയൊരു രോഗമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഡോക്ടറെ കണ്ടശേഷം ഒന്നുമില്ലെന്ന് കേള്‍ക്കുന്ന അവസ്ഥ, ശസ്ത്രക്രിയക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഒരാളുടെ ബന്ധുക്കളോട് എല്ലാം വിജയപ്രദമായെന്ന് Read more…

Frustration and Disappointment in Malayalam

നിരാശയും മോഹംഭംഗവും (Published in Pradeepam of Jan 2020) കെ എന്‍ ധര്‍മ്മപാലന്‍ നിരാശാ കാമുകന്‍ അല്ലെങ്കില്‍ നിരാശാ കാമുകി എന്നത് എല്ലാവര്‍ക്കും കേട്ടുപരിചയമുള്ള വാക്കാകുന്നു. ചരിത്രത്തിലും സാഹിത്യത്തിലും ജീവിതത്തിലും, ഭരണത്തിലും എന്നുവേണ്ട, എല്ലാ ഘട്ടങ്ങളിലും ഇത് അനുഭവിക്കാത്തവര്‍ ആരുമില്ല. മനോവ്യഥകളില്‍ ഇതിന്ന് ഒരു പ്രധാന സ്ഥാനമുണ്ട്. ഇത് വരുത്തിത്തീര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്ന്തന്നെ പറയാം. ആക്രമണസ്വഭാവത്തിന്റെ മൂലകാരണങ്ങളില്‍ നിരാശ അല്ലെങ്കില്‍ മോഹഭംഗം പ്രധാനപ്പെട്ടതാകുന്നു. കള്ളനും കൊള്ളക്കാരനും കവര്‍ച്ചക്കാര്‍ക്കും Read more…

കോപത്തിന്റെ വഴികളും വഴിയില്‍ സൃഷ്ടിക്കുന്ന വിപത്തുകളും ചില പരിഹാരങ്ങളും

Published in Pradeepam Magazine of October 2018 issue കെ എന്‍ ധര്‍മ്മപാലന്‍ എന്താണ് കോപം? കോപം, ദേഷ്യം, രോഷം, രൗദ്രത, അമര്‍ഷം, ക്രോധം എന്നിവയെല്ലാം ഇതിന്റെ പര്യായങ്ങളാകുന്നു. കോപം വരുന്നത് നല്ലതോ ചീത്തയോ?, ഒറ്റനോട്ടത്തില്‍ കോപം ഒരു ദൂഷ്യമാകുന്നു. കോപം കൊണ്ട് ഗുണങ്ങളും ഇല്ലെന്ന് പറയാന്‍ വയ്യ. ആകാംക്ഷകള്‍ പങ്കുവെക്കാനുള്ള മാര്‍ഗ്ഗമായി കോപത്തിനെ കണക്കാക്കാം. മറ്റുള്ളവര്‍ തലയില്‍ കയറി തുള്ളുന്നത് ഒഴിവാക്കാം. പോസറ്റീവായി ചില കാര്യങ്ങള്‍ ചെയ്യാന്‍ Read more…

ദുര്യോധനന്ന് ഒരമ്പലം

ദുര്യോധനന്ന് ഒരമ്പലം. തമോഗുണപ്രധാനനായ ദുര്യോധനന്റെ അമ്പലം കൊല്ലം ജില്ലയിലെ കുന്തനൂരിലെ പൊരുവാഴി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. തെക്കെ ഇന്ത്യയിലെ ഒരേയൊരു ദുര്യോധന അമ്പലമാണിത്. ഉയര്‍ന്ന ആല്‍ത്തറ എന്ന മണ്ഢപവും ആല്‍ത്തറയും മാത്രമാകുന്നു അവിടെ കാണാന്‍ കഴിയുന്നത്. ദുര്യോധനന്‍ വേഷപ്രച്’ന്നരായിക്കഴിയുന്ന പാണ്ഡവരെ അനേഷിച്ചു നടക്കുന്നതിന്നിടയില്‍ ക്ഷീണിച്ച് പരവശനായി വെള്ളം കുടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് വെള്ളം കുടിച്ചശേഷം ആ വീട്ടുകാര്‍ താണജാതിക്കാരായ കുറവരാണേന്ന് വീട്ടമ്മ ധരിച്ച മാലയില്‍നിന്ന് മനസ്സിലാക്കുന്നു. അന്നത്തെ നാട്ടുനടപ്പനുസരിച്ച് വെള്ളം ചോദിച്ചപ്പോള്‍ Read more…

സര്‍പ്പങ്ങളെപ്പറ്റി അല്പംകൂടി

നമ്മുടെ പുരാണങ്ങളില്‍ സര്‍പ്പങ്ങള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. അവര്‍ക്കൊരു സാമ്രാജ്യമുണ്ട്. അതിന്ന് നാഗലോകം എന്ന് പറയുന്നു. മൂന്ന് രാജാക്കന്മാരും. ശേഷനാഗം, വാസുകി, തക്ഷകന്‍ എന്നിവരാണവര്‍. നാഗലോകത്തില്‍ കൊട്ടാരങ്ങളും സൗധങ്ങളും രമ്യഹര്‍മ്മങ്ങളും ഉണ്ട്. പുരാണങ്ങളിലെ നാഗങ്ങള്‍ മനുഷ്യന്റെ ശത്രുവല്ലായിരുന്നു. അവരെ വെല്ലുവിളിച്ചാലും കോപിപ്പിച്ചാലും അവരെ മുന്‍ നിര്‍ത്തി ആരെയെങ്കിലും ശപിച്ചാലും (ഉദാ: പരീക്ഷിത്തും തക്ഷകനും) മാത്രമേ അവര്‍ വിഷം പ്രയോഗിക്കാറുള്ളൂ. മനുഷ്യന്ന് സര്‍പ്പങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവാണ് ഉലൂപി എന്ന നാഗ കന്യക. അര്‍ജ്ജുനന്റെ Read more…

ശ്രീകൃഷ്ണന്റെ ഇഹലോക വാസം വെടിയല്‍

  ശ്രീകൃഷ്ണാവതാരത്തിന്റെ അന്ത്യം ശ്രീരാമന്‍ ക്രിതയുഗത്തിലായിരുന്നു ജീവിച്ചിരുന്നത്. അത് കഴിഞ്ഞുള്ള യുഗമാകുന്നു ദ്വാപരയുഗം. ശ്രീക്രിഷ്ണന്‍ ദ്വാപരയുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരമാകുന്നു. കൃഷ്ണന്‍ 126 വര്‍ഷവും 5 മാസവും ജീവിച്ചിരുന്നു എന്ന് പണ്ഡിതന്മാര്‍ കണക്കാക്കുന്നു. 3102 ബി സി യില്‍ ഫെബ്രുവരി 18ന്നാണത് സംഭവിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ക്രിഷ്ണാവതാരത്തിന്റെ അവസാനത്തോടെ കലിയുഗം ആരംഭിയ്ക്കുന്നു. ക്രിഷ്ണന്റെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പെട്ടതോടെ കോരിച്ചൊരിയുന്ന മഴയുണ്ടായി. എങ്ങിനെയായിരുന്നു അന്ത്യം? ആര്ക്കും മരണത്തിന്നൊരു നിമിത്തമുണ്ടാവും. ഇവിടെ ഒരു വേടന്റെ അമ്പായിരുന്നു. Read more…

ശ്രീരാമന്റെ ഇഹലോക വാസം വെടിയല്‍

ഭൂലോകത്ത് അധര്‍മ്മം വിളയാടുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാന്‍ അവതാരങ്ങല്‍ ഉടലെടുക്കുന്നു. വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തേതാകുന്നു ശ്രീരാമന്‍. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ എന്നീ മൂന്ന് അവതാരങ്ങളും ത്രേതായുഗത്തിലാണുടലെടുത്തത്. ആദ്യത്തെ യുഗമായ സത്യയുഗത്തില്‍ മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം എന്നിങ്ങിനെയുള്ള അവതാരങ്ങള്‍ ഉണ്ടായി. ശ്രീരാമന്ന് ശേഷമുള്ള ദ്വാപര്‍ യുഗത്തിലായിരുന്നു ശ്രീക്ര്ഷ്ണന്‍ അവതരിച്ചത്. ശ്രീരാമന്റെ അവസാനമാണിവിടെ വിഷയം. മരണം എന്ന വാക്ക് അവതാരങ്ങളെപ്പറ്റി പറയില്ല. എന്നാല്‍ എങ്ങിനെയായിരുന്നു അവസാനം. പല രീതിയിലുള്ള കഥകളും അതിനെപ്പറ്റിയുണ്ട്. അവയില്‍ Read more…