സാംക്രമീകരോഗ ഭീതി Delusional Parasitosis
സാംക്രമീകരോഗ ഭീതി (Delusional Parasitosis) Published in Pradeepam Magazine ശരീരത്തിന്റെയും മനസ്സിന്റെയും നിര്‍ണ്ണായകമായതും പ്രാണരക്ഷക്കുള്ളതോ അപകട ഭീഷണിയില്‍നിന്ന് രക്ഷപ്പെടാനുള്ളഒരു പ്രതികരണമാകുന്നു പേടി. അങ്ങിനെയൊരു വികാരം ഉണ്ടായില്ലെങ്കില്‍ രക്ഷപ്പെടല്‍ എന്ന കാര്യം സാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ പേടിക്കുന്നത് ജീവന്‍ മരണ കാരണമായിരിക്കില്ല, യഥാര്‍ത്തത്തില്‍. ഭൂതകാലത്തുണ്ടായ പരിക്കുകളോ, ആഘാതങ്ങളോ, അനുഭവങ്ങളോ ഭയത്തിന്റെ കാഞ്ചിവലിക്കുന്നു. അങ്ങിനെയുള്ള വിചാരങ്ങളെയും സംശയങ്ങളെയും മനസ്സില്‍നിന്ന് അകറ്റാന്‍ സാധിക്കുന്നവന്ന് ഈ കാര്യത്തില്‍ സമാധാനം ലഭിയ്ക്കുന്നു. തനിക്കൊരു രോഗാണുബാധയുണ്ടായെന്ന് Read more…