തെക്കന്മാർ വീട്ടിലെ തെയ്യങ്ങൾ

കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ തെക്കന്മാർ തറവാട് പ്രസിദ്ധമാണ്. തെക്കു നിന്ന് വന്നവരായതിനാലാണ് ഈ പേര് എന്ന് അനുമാനിക്കുന്നു. വളരെ ദയാലുക്കളായിരുന്ന ആ കുടുമ്പം സാമുദായികമായ മൈത്രി പുലർത്തി, പരോപകാരപ്രദമായ കാര്യങ്ങളും ചെയ്തു. വളർത്തുമൃഗങ്ങളുടെ ദാഹമകറ്റാൻ റോഡരികിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനും വെള്ളം നിറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. വേനൽക്കാലത്ത് യാത്രക്കാർക്ക് സംഭാരം വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടും Read more…

മുത്തപ്പൻ

ഈ ബ്ലോഗ് ഞാൻ കണ്ണൂർക്കാരനായ എന്റെ പ്രിയപ്പെട്ട ചങ്കുവിന് വേണ്ടി സമർപ്പിക്കുന്നു. എന്റെ ബ്ലോഗ് സൈറ്റിന് കാരണക്കാരനും, എന്നെ എഴുതാൻ പ്രേരിപ്പിച്ചതും ചങ്കു ആണ്. നിങ്ങൾഎല്ലാം അറിയുന്ന സുരേഷ് തെക്കന്മാർ, എന്റെ മരുമകൻ: തന്റെ തറവാടായ അഴീക്കോട്ടെ വീട്ടിൽ എല്ലാ കൊല്ലവും ഓരോ അംഗങ്ങളുടെയും വകയായി തെയ്യം ആഘോഷമുണ്ട്. അത് ഭഗവതിയും, ഗുളികനും ആണെന്ന് ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് Read more…

ഹിന്ദുക്കളുടെ ഒരു മാപ്പിള തെയ്യം.

വടക്കൻ കേരളത്തിലെ കുമ്പള എന്ന സ്ഥലത്തെ പാറ സ്ഥാനത്ത് ഒരു ആലി ഭൂതമുണ്ട്. അവിടെ ആലിഭൂതത്തെ കെട്ടിയാടിക്കപ്പെടുന്നു. ഇവിടെ ജാതിവ്യത്യാസമില്ല. സ്വന്തം പരദേവതയാണ് എല്ലാവര്ക്കും ആലിഭൂതം. കുമ്പള എന്ന സ്ഥലത്തെ ജനങ്ങളുടെ ദൈവമാണത്. ആലി ഭൂതത്തിനു ഒരു തുർക്കിത്തൊപ്പിയുണ്ട്. ദേഹം മുഴുവൻ കരി തേക്കുന്നു. മാപ്പിള കൈലി ഉടുക്കുന്നു. തുർക്കിത്തൊപ്പി സ്വർണ്ണം കൊണ്ടാണ്. ഭക്ത ജനങ്ങൾ Read more…

അമേരിക്കൻ ഐക്യനാടുകളിലെ ഇൻട്രാകോസ്റ്റൽ ജലപാത:

അമേരിക്കയിൽ നാല് പ്രാവശ്യം പോയിട്ടും അവിടുത്തെ ഇൻട്രാ കോസ്റ്റൽ ജലപാതയെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. അതിനുള്ള അവസരങ്ങളും ഇല്ലായിരുന്നു. നമ്മുടെ കേരളത്തിലെ ആലപ്പുഴ കുമരകം ഭാഗത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണിതെങ്കിലും ഇവകൾ വലിപ്പത്തിന്റെയും വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ കേരളത്തിൽ ഉള്ളതിനേക്കാൾ എത്രയോ വല്യ നിലവാരത്തിൽ ഉള്ളതാണ്. കനാൽകരയിലുള്ള വീടുകളിൽ നിന്ന് സ്വന്തമായി ബോട്ടുള്ളവർക്ക് ഇതിൽ കൂടെ ബഹുദൂരം സഞ്ചരിക്കാം. Read more…

ലക്ഷദ്വീപ് എനിക്കറിയുന്ന ചരിത്രം

ഇതെഴുതുമ്പോൾ എനിക്ക് 76 വയസ്സായി. എന്റെ ചെറുപ്പകാലം. അതായതു അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കാലം. മാങ്ങ അന്ന് സുലഭമായിരുന്നു. പണം കൊടുക്കാതെ തന്നെ ലഭിക്കുന്ന മാങ്ങ അച്ചാറിടുന്നത് മിക്കവാറും പതിവായിരുന്നു. മാർക്കറ്റിൽ അച്ചാറുകൾ ഒരു സാധാരണ വസ്തുവായിരുന്നില്ല. അച്ചാർ കമ്പനികൾ കുറവായിരുന്നു. അങ്ങിനെ വീട്ടിലിടുന്ന അച്ചാറുകൾക്ക് സുർക്ക ഒരു ഒഴിച്ചുകൂടാത്ത ചേരുവയും ആയിരുന്നു. അതുകൊണ്ടുതന്നെ പലചരക്കു Read more…

Relief of Mental & Physical pain

വേദനകളുടെ പിന്നില്‍ മന:ശാസ്ത്രമുണ്ടോ? എങ്കില്‍ ആശ്വാസങ്ങള്‍ ഏവ? Published in Pradeepam Magazine March 2020 issue കെ എന്‍ ധര്‍മ്മപാലന്‍ ഒരുസംഭവത്തിന്റെ പര്യവസാനംനിഷേധാത്മകമല്ലാത്തതും, മാതൃകാനുസാരമായതുമായരീതിയില്‍ (Positive) അവസാനിക്കുമ്പോള്‍ ആശ്വാസം എന്ന മാനസീകാവസ്ഥ വരുന്നു. ആകാംക്ഷ എന്ന അവസ്ഥ കടന്നശേഷം വരുന്ന ഒന്നാണിത്. ആശ്വാസം ലഭിക്കുന്ന സംഗതികള്‍ നിരവധിയാകുന്നു. വലിയൊരു രോഗമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഡോക്ടറെ Read more…

Bullying

Article published in Pradeepam Magazine February 2020 issue കെ എന്‍ ധര്‍മ്മപാലന്‍. എന്താണ് ബുള്ളിയിങ്ങ്? ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, കടുംകൈ പ്രവര്‍ത്തിക്കുക, മുഠാളത്വം കാണിക്കുക, ഭയപ്പെടുത്തി സ്വന്തം കാര്യം നേടി ഭരിക്കുക എന്നിവപോലുള്ള സ്വഭാവങ്ങളാകുന്നു ഇത്. സിനിമകളില്‍ ഇത്തരം കഥാപാത്രങ്ങളെ സാധാരണയായി കാണം. ഇന്നത്തെ രാഷ്ടീയത്തിലും!!! മലയാളം സിനിമയില്‍ കീരിക്കാടന്‍ അവതരിപ്പിക്കുന്നത്‌പോലെയുള്ള കഥാപാത്രങ്ങള്‍. ഭരണാധികാരികളിലും Read more…

Frustration and Disappointment in Malayalam

നിരാശയും മോഹംഭംഗവും (Published in Pradeepam of Jan 2020) കെ എന്‍ ധര്‍മ്മപാലന്‍ നിരാശാ കാമുകന്‍ അല്ലെങ്കില്‍ നിരാശാ കാമുകി എന്നത് എല്ലാവര്‍ക്കും കേട്ടുപരിചയമുള്ള വാക്കാകുന്നു. ചരിത്രത്തിലും സാഹിത്യത്തിലും ജീവിതത്തിലും, ഭരണത്തിലും എന്നുവേണ്ട, എല്ലാ ഘട്ടങ്ങളിലും ഇത് അനുഭവിക്കാത്തവര്‍ ആരുമില്ല. മനോവ്യഥകളില്‍ ഇതിന്ന് ഒരു പ്രധാന സ്ഥാനമുണ്ട്. ഇത് വരുത്തിത്തീര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്ന്തന്നെ Read more…

അസാധാരണ ഗോഷ്ടികള്‍ അഥവാ ടിക്ക്

Published in Pradeepam Magazine of November issue. അസാധാരണ ഗോഷ്ടികള്‍ അഥവാ ടിക്ക് ടിക്ക് എന്നാല്‍ എന്ത്? ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് വന്ന മിമിക്‌സ് പെരേഡ് എന്ന സിനിമയില്‍ പള്ളീലച്ചനായി അഭിനയിച്ച ഇന്നസന്റ് എന്ന നടന്‍ പ്രേക്ഷകരുടെ ചിരി വാങ്ങിയ ഒരു രംഗം, അദ്ദേഹം സംസാരിക്കുന്നതിന്നിടയില്‍ അനിയന്തിതമായി മുഖത്ത് ഇടക്കിടെ മിന്നല്‍പോലെ വന്ന ഒരു Read more…

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍?

Published in Pradeepam Magazine of October 2019 issue. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്ന് കേരളത്തില്‍ പല ഭാഗങ്ങളിലും പല വാക്കുകളാണ് പറയുന്നത്. എടത്തൊണ്ടയില്‍ പോകുക, തരിപ്പില്‍ പോകുക എന്നിവയാണെന്ന് തോന്നുന്നു സാധാരണ ഉപയോഗിക്കുന്ന പദങ്ങള്‍. അതിന്ന് വിധേയമായ ആളുടെ സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ നിര്‍ദ്ദേശങ്ങ്ള്‍ പലപ്പോഴും അനുഭവസ്ഥനെ അങ്കലാപ്പിലാക്കുന്നു. ”വെള്ളം കുടിക്ക്” എന്ന് എത്ര Read more…