Snippets from the Epics
രാമായണത്തിലെ ശ്രീരാമന്ന് ഒരു സഹോദരിയുണ്ടായിരുന്നു. അത് നിങ്ങള്ക്കറിയുമോ?
ദശരഥന്ന് മക്കളില്ലാതിരുന്നിട്ട് പുത്രകാമേഷ്ടി യാഗം നടത്തിയ കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തുകൊണ്ട് പുത്രന്മാര്‍ ഉണ്ടായില്ല? അതിന്ന് കാരണം രാവണന്ന് ശിവന്‍ നല്‍കിയ ഒരു വരമായിരുന്നു. തന്നെ സംഹരിക്കുന്നത് ദശരഥന്ന് ജനിക്കുന്ന മകന്‍ ആയിരിക്കും എന്ന് രാവണന്ന് അറിയാമായിരുന്നു. അത് തടയാന്‍ വേണ്ടി ശിവന്‍ രാവണന്ന് നല്‍കിയ വരം ഈ രീതിയില്‍ ആയിരുന്നു. എന്നാല്‍ ഗര്‍ഭ്ഭപാത്രത്തിലല്ലാതെ ജനിക്കുന്നത് തടയപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ടായിരുന്നു പുത്രകാമേഷ്ടിയിലെ പായസം വഴി ദശരഥന്റെ പത്‌നിമാര്‍ ഗര്‍ഭിഭിണികള്‍ ആയിത്തീര്‍ന്നത്. Read more…