Snippets from the Epics
സര്‍പ്പങ്ങളെപ്പറ്റി അല്പംകൂടി
നമ്മുടെ പുരാണങ്ങളില്‍ സര്‍പ്പങ്ങള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. അവര്‍ക്കൊരു സാമ്രാജ്യമുണ്ട്. അതിന്ന് നാഗലോകം എന്ന് പറയുന്നു. മൂന്ന് രാജാക്കന്മാരും. ശേഷനാഗം, വാസുകി, തക്ഷകന്‍ എന്നിവരാണവര്‍. നാഗലോകത്തില്‍ കൊട്ടാരങ്ങളും സൗധങ്ങളും രമ്യഹര്‍മ്മങ്ങളും ഉണ്ട്. പുരാണങ്ങളിലെ നാഗങ്ങള്‍ മനുഷ്യന്റെ ശത്രുവല്ലായിരുന്നു. അവരെ വെല്ലുവിളിച്ചാലും കോപിപ്പിച്ചാലും അവരെ മുന്‍ നിര്‍ത്തി ആരെയെങ്കിലും ശപിച്ചാലും (ഉദാ: പരീക്ഷിത്തും തക്ഷകനും) മാത്രമേ അവര്‍ വിഷം പ്രയോഗിക്കാറുള്ളൂ. മനുഷ്യന്ന് സര്‍പ്പങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവാണ് ഉലൂപി എന്ന നാഗ കന്യക. അര്‍ജ്ജുനന്റെ Read more…