Snippets from the Epics
ചാണക്യന്‍. 350-283 ബി സി ഇ
Read this article in English കൗടില്യന്‍ എന്നും ചാണക്യന്‍ എന്നും പറഞ്ഞാല്‍ ഒരേ ആള്‍ തന്നെ. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം (അര്‍ത്ഥം=ധനം) സാമ്പത്തീക വിദഗദ്ധര്‍ ഇന്നും പ്രമാണീകരിക്കുന്നു. ഭാരതത്തിലെ പ്രഗത്ഭ ആചാര്യന്‍, സാമ്പത്തീക വിദഗ്ദ്ധന്‍, തത്വജ്ഞാനി എന്നീ നിലകളില്‍ ചാണക്യന്‍ അറിയപ്പെടുന്നു. ചന്ദ്രഗുപ്തമൗര്യന്‍ എന്ന പ്രശസ്ത മൗര്യ രാജാവിന്റെ ഉപദേശാവായിരുന്നു ചാണക്യന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്യുന്നതങ്ങളിലെത്തിയ മൗര്യ സാമ്രാജ്യം ഭരിച്ചത് തന്നെ ചാണക്യനായിരുന്നു. ചാണക്യന്റെ പ്രധാന അഞ്ച് ഉപദേശങ്ങള്‍: Read more…