മകരധ്വജന്‍

പത്രാധിപര്‍, മാത്ര്ഭൂമി വാരാന്തപ്പതിപ്പ്, പുരാണത്തിലൂടെ ഇന്നിലേക്ക്’ എന്ന തലക്കെട്ടില്‍ മകരധ്വജനെക്കുറിച്ചുള്ള നാടകത്തെപ്പറ്റി മനോജ് കെ് പുതിയവിള ജനുവരി 17 ലെ വാരാന്തപ്പതിപ്പിലെഴുതിയ ലേനം വായിച്ചു. ഹനുമാന്‍ ലങ്കാദഹനം കഴിഞ്ഞ് തന്റെ വാലിലെ തീ കെടുത്താന്‍ കടലില്‍ മുക്കിയപ്പോള്‍ വിയര്‍പ്പ് കടലിലുറ്റി മകരമത്സ്യത്തിന്റെ വായില്‍ പതിച്ചുണ്ടായ മകരധ്വജന്‍ കൊല്ലങ്ങള്‍ക്ക്‌ശേഷം അറിയാതെ തന്റെ അച്’നുമായി ഏറ്റുമുട്ടിയപ്പോള്‍ മകനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഹനുമാന്റെ പിത്ര്ഭാവം ഉണരുന്നു. പാതാളരാവണന്റെ കാവല്‍ക്കാരനായി പോയ മകരധ്വജന്റെ വേര്‍പാട് മകരി എന്ന Read more…

ലക്ഷ്മണനും ബലരാമനും അനന്തന്‍ തന്നെ

ശ്രീരാമന്റെ അനുജന്‍ ലക്ഷ്മണനും ശ്രീക്രിഷ്ണന്റെ ജ്യേഷ്ടന്‍ ബലരാമനും ശേഷനാഗം ആയിരുന്നു. അനന്തന്റെ മറ്റൊരു പേരാണിത്. മഹാവിഷ്ണുവിന്റെ വലംകൈ പോലെയായിരുന്നു ശേഷനാഗം. ശേഷനാഗത്തെ സാധാരണയായി ചിത്രീകരിക്കുന്നത് നിരവധി ചുരുളുകളായി, നിരവധി ഫണങ്ങളുള്ള സര്‍പ്പമായാണ് നമ്മള്‍ പാലാഴി എന്ന് പറയുന്ന ബ്രഹ്മാണ്ഢ സാഗരത്തില്‍ അതങ്ങിനെ ഒരു പൊങ്ങുപോലെ പൊന്തിക്കിടക്കുന്നു. ശേഷം എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്നത് എന്നാണര്‍ത്ഥം. മൃതശരീരം ചിതയില്‍ വെക്കുമ്പോള്‍ പട്ടടയില്‍ നിന്ന് ശേഷം മുറിക്കുന്നത് ആത്മാവിന്ന് ശാശ്വത ശാന്തിക് ലഭിയ്ക്കുവാനാകുന്നു. ശാശ്വതമായ Read more…

മഹാഭാരതത്തിലെ ചില സ്ഥലങ്ങള്‍ ഇന്ന്:

1. ഗാന്ധാര്‍: സിന്ധു പ്രദേശം. റാവല്‍ പിണ്ടി. ഗാന്ധാറിലെ സുഭല്‍ രാജാവിന്റെ മകളായിരുന്നു ഗാന്ധാരി. ഇത് ഇന്ന് പാക്കിസ്ഥാനിലാകുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞപ്പോള്‍ പരീക്ഷിത്തിനെ രാജാവാക്കി പാണ്ഡവര്‍ ഹിമാലയത്തിലേക്ക് പോയി. പരീക്ഷിത്ത് സര്‍പ്പദംശനമേറ്റ് മരിച്ചു. ജനമേവജയന്‍ രാജാവായി. അദ്ദേഹം സര്‍പ്പയാഗം കഴിച്ചു നിരവധി പാമ്പുകളെ കൊന്നു. 2. കേകയ പ്രദേശം: ഇത് ജമ്മുകാശമീരില്‍ സ്ഥിതി ചെയ്യുന്നു. അവിടുത്തെ ജയസേനന്‍ രാജാവ് വിവാഹം ചെയ്തത് വസുദേവരുടെ സഹോദരിയെ ആയിരുന്നു. 3. പാണ്ഡുവിന്റെ രണ്ടാമത്തെ Read more…

Chanakyan. 350 – 283 B.C.E

Read this article in Malayalam Chanakyan and Kaudilyan are one and the same person. Kaudilyan’s economic theories are followed by financial experts even today. Chanakyan is known as Bharat’s (India’s) foremost Economist, Philosopher and Strategic Advisor. He was advisor to Chandragupta Maurya of the famous and powerful Mauryan Empire. It Read more…

രാമായണത്തിലെ ശ്രീരാമന്ന് ഒരു സഹോദരിയുണ്ടായിരുന്നു. അത് നിങ്ങള്ക്കറിയുമോ?

ദശരഥന്ന് മക്കളില്ലാതിരുന്നിട്ട് പുത്രകാമേഷ്ടി യാഗം നടത്തിയ കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തുകൊണ്ട് പുത്രന്മാര്‍ ഉണ്ടായില്ല? അതിന്ന് കാരണം രാവണന്ന് ശിവന്‍ നല്‍കിയ ഒരു വരമായിരുന്നു. തന്നെ സംഹരിക്കുന്നത് ദശരഥന്ന് ജനിക്കുന്ന മകന്‍ ആയിരിക്കും എന്ന് രാവണന്ന് അറിയാമായിരുന്നു. അത് തടയാന്‍ വേണ്ടി ശിവന്‍ രാവണന്ന് നല്‍കിയ വരം ഈ രീതിയില്‍ ആയിരുന്നു. എന്നാല്‍ ഗര്‍ഭ്ഭപാത്രത്തിലല്ലാതെ ജനിക്കുന്നത് തടയപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ടായിരുന്നു പുത്രകാമേഷ്ടിയിലെ പായസം വഴി ദശരഥന്റെ പത്‌നിമാര്‍ ഗര്‍ഭിഭിണികള്‍ ആയിത്തീര്‍ന്നത്. Read more…

ചാണക്യന്‍. 350-283 ബി സി ഇ

Read this article in English കൗടില്യന്‍ എന്നും ചാണക്യന്‍ എന്നും പറഞ്ഞാല്‍ ഒരേ ആള്‍ തന്നെ. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം (അര്‍ത്ഥം=ധനം) സാമ്പത്തീക വിദഗദ്ധര്‍ ഇന്നും പ്രമാണീകരിക്കുന്നു. ഭാരതത്തിലെ പ്രഗത്ഭ ആചാര്യന്‍, സാമ്പത്തീക വിദഗ്ദ്ധന്‍, തത്വജ്ഞാനി എന്നീ നിലകളില്‍ ചാണക്യന്‍ അറിയപ്പെടുന്നു. ചന്ദ്രഗുപ്തമൗര്യന്‍ എന്ന പ്രശസ്ത മൗര്യ രാജാവിന്റെ ഉപദേശാവായിരുന്നു ചാണക്യന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്യുന്നതങ്ങളിലെത്തിയ മൗര്യ സാമ്രാജ്യം ഭരിച്ചത് തന്നെ ചാണക്യനായിരുന്നു. ചാണക്യന്റെ പ്രധാന അഞ്ച് ഉപദേശങ്ങള്‍: Read more…