എമ്പതി എന്ന മാനുഷിക വികാരം
എമ്പതി എന്ന മാനുഷിക വികാരം മാര്‍ച്ച് മദ്ധ്യത്തില്‍ നിക്ക് ഊട്ട് (Nick Ut) എന്ന ലോകപ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ കോഴിക്കോട്ട് വരികയുണ്ടായി. അമേരിക്ക, വിയറ്റ്‌നാമില്‍ നടത്തിയ നിരവധി ആക്രമണ ഫോട്ടോകള്‍ അദ്ദേഹം എടുത്തിരുന്നു. എന്നാല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ രാസായുധപ്രയോഗത്തില്‍ ദേഹമാസകലം പൊള്ളി നിലവിളിച്ചോടുന്ന കിംഫുക്ക് (Kim Phuc) എന്ന ഒന്‍പത് വയസ്സുകാരിയുടെ ചിത്രം നിക്ക് ഊട്ട് എടുത്തത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കണ്ണു തുറപ്പിച്ചു. യുദ്ധം നിര്‍ത്തി. എമ്പതി എന്ന Read more…