വളര്‍ന്നു വരുന്ന സംസ്‌കാരം

മാര്‍ച്ച് 14, 2016 ആക്ഷേപങ്ങളും അഭിപ്രായങ്ങളും Published in Mathrubumi വളര്‍ന്നു വരുന്ന സംസ്‌കാരം ‘തീവണ്ടിയില്‍ പേടിയോടെ’ എന്ന തലക്കെട്ടില്‍ ഡോ വിനീത ടി വി എഴുതിയതിന്റെ തുടര്‍ച്ചയാണിത്. ഡോ വിനീതയുടെ അനുഭവം പലരുടെയും അനുഭവമാകുന്നു. മറ്റുള്ളവരുടെ അസൗകര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് ഒരു പ്രശ്‌നമല്ല. അത്തരം ഒരു സംസ്‌കാരമാകുന്നു നമ്മുടെ നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഹൈവേയുടെ വശത്ത് താമസിക്കുന്ന എന്റെ വീട്ടിന്റെ മുന്നില്‍ രണ്ടു ദിവസം മുന്‍പ് എന്റെ ഗെയ്റ്റിനെ തടസ്ഥപ്പെടുത്തിക്കൊണ്ട് Read more…

ഭക്തിയുടെ മാനസീക വശങ്ങള്‍

This article was published in Yukthirajyam Magazine in 2016 ഭക്തിയുടെ മാനസീക വശങ്ങള്‍ ചെവിയില്‍ ചെമ്പരുത്തി വെക്കാനായിട്ടുണ്ടെന്ന് ഒരാളോട് തമാശയായി പറയുകയാണെങ്കില്‍ ‘താന്‍ പറയുന്നതോ ചെയ്യുന്നതോ ഭ്രാന്തായിട്ടാണ് തോന്നുന്നത്” എന്നതിന്റെ സൂചനയാകുന്നു. സിനിമകളിലും നാടകങ്ങളിലും ഇങ്ങിനെയുള്ള രൂപങ്ങളെ കാണിയ്ക്കുന്നതും ഈയൊരര്‍ത്ഥത്തില്‍ തന്നെ. ഇവിടെ ചെമ്പരുത്തി; ഭക്തിയുടെ പ്രതീകവും അയാളുടെ മനസ്സ് ക്രമവിരുദ്ധവും, വിലക്ഷണവും അസാധാരണവുമാകുന്നു എന്നാകുന്നു വിവക്ഷ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടും തമ്മിലുള്ള പരസ്പരബന്ധം! ഭക്തന്മാര്‍ Read more…

ആത്മാഭിമാനം

ആത്മാഭിമാനം സെല്‍ഫ് എസ്റ്റീം (Self Esteem) ലാറ്റിന്‍ ഭാഷയില്‍ ഐസ്റ്റിമേര്‍ (Aestimare) എന്നാല്‍ വില മതിക്കുക എന്നാണര്‍ത്ഥം നമ്മള്‍ എങ്ങിനെ നമ്മളെത്തന്നെ വിലയിരുത്തുന്നു എന്നതാണ് ചുരുക്കത്തില്‍. ചെയ്യുന്ന പ്രവര്‍ത്തിയെല്ലാം വളരെ ഉഗ്രനാണ്, എല്ലാവരില്‍നിന്നും അഭിനന്ദനങ്ങള്‍ ലഭിയ്ക്കുന്നുണ്ട് എന്നൊരു അനുഭവവും, തോന്നലും ഉണ്ടായാല്‍ സെല്‍ഫ് എസ്റ്റീമിന്ന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.എന്നാല്‍ ഞാനൊന്നിനും കൊള്ളില്ല എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ളൊരു ചിന്താഗതിയുള്ള ആള്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള സെല്‍ഫ് എസ്റ്റീം ആയിരിക്കും. അവനവനെപ്പറ്റിയുള്ള Read more…

പരസ്പരാശയ വിനിമയം

പരസ്പരാശയ വിനിമയം Communication കമ്മ്യുണിക്കേഷന്റെ അര്‍ത്ഥം ലാറ്റിന്‍ ഭാഷയില്‍ കമ്മ്യുണിക്കേഷന്‍ എന്നാല്‍ പങ്കാളികളാവുക എന്നാണ്. അറിവുകൊടുക്കുക, എത്തിക്കുക, വിവരം അറിയിക്കുക, ആശയവിനിമയം നടത്തുക, സമ്പര്‍ക്കം പുലര്‍ത്തുക, ബന്ധപ്പെടുക, വെളിപ്പെടുത്തുക, സംഭാഷണം നടത്തുക, വിവരമെത്തിക്കുക എന്നിങ്ങിനെ പോകുന്നു അതിന്റെ അര്‍ത്ഥങ്ങള്‍. വാക്കുകളാലോ, എഴുത്തുകളാലോ, അടയാളങ്ങളാലോ, ശരീരഭാഷയാലോ, സ്പര്‍ശനത്താലോ മറ്റേതെങ്കിലും രൂപത്തിലോ ആശയവിനിമയം നടക്കുന്നു. രുചിപോലും ഇതിലെ്പടുന്നു. അടുക്കളയില്‍നിന്ന് വരുന്ന മണം പിടിച്ച് ഭക്ഷണത്തിന്റെ സ്വാദ് പോലും ഏതാണ്ടൊക്കെ നമുക്ക് ഊഹിക്കാന്‍ പറ്റുന്നത് Read more…

സന്തോഷത്തിന്റെ മാനങ്ങള്‍

Published in Pradeepam Magazine സന്തോഷത്തിന്റെ മാനങ്ങള്‍ നിഷ്‌കളങ്കരായ പിഞ്ചു കുഞ്ഞുങ്ങള്‍ ആളെ കാണുമ്പോള്‍തന്നെ കാരണമില്ലാതെ ചിരിക്കുന്നു. വളര്‍ന്ന് കൊണ്ടിരിക്കുന്തോറും അത് കുറഞ്ഞു കുറഞ്ഞുവരുന്നു. അതിനുള്ള കാരണക്കാര്‍ വലിയവര്‍ തന്നെ. സമ്മര്‍ദ്ദം അടിച്ചേല്പിക്കുന്നു. മന:ശാസ്ത്രപിതാവായ സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ചെറിയപ്രായത്തിലുള്ള ടോയ്‌ലറ്റ് ട്രെയിനിങ്ങ് പോലും സമ്മര്‍ദ്ദമുണ്ടാക്കുന്നു. നേര്‍സറി സ്‌കൂളില്‍ പോകുമ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട ഉടുപ്പിടാന്‍ സമ്മതിക്കാതെ രക്ഷിതാക്കള്‍ക്കിഷ്ടപ്പെട്ട കുപ്പായം ധരിപ്പിച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു. പിന്നീടങ്ങോട്ട് ഹോം വര്‍ക്ക് എന്ന ശിക്ഷയായി. അടിച്ചും Read more…

ദൈവത്തിന്റെ ഉത്തരം, മരിക്കുമ്പോള്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന്ന്.

ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ ദൈവത്തെ കണ്ടു എന്ന് തിരിച്ചറിഞ്ഞു. ദൈവം ഒരു പെട്ടിയുമായി അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. അങ്ങിനെ അടുത്തേക്ക് വന്നു സംഭാഷണം തുടങ്ങുന്നു. ശരി മകനെ നിണക്ക് പോകാന്‍ സമയമായി. മനുഷ്യന്‍ ‘ഇത്ര നേരത്തേയോ? എനിക്ക് ഒരുപാട് ജോലി ചെയ്തു തീര്‍ക്കാനുണ്ട്. ദൈവം: ”ദുമുണ്ട് മകനെ. എന്നാല്‍ സമയമായി’ മനുഷ്യന്‍: ”താങ്കളുടെ പെട്ടിയിലെന്താണ്?’ ദൈവം: നിന്റെ ”വസ്ഥുക്കള്‍’ മനുഷ്യന്‍: ”എന്റെ വസ്ഥുക്കള്‍?, അപ്പോ എന്റെ സാധനങ്ങള്‍, തുണികള്‍, പണം എന്നിവ? Read more…