വിശുദ്ധപശു. മാധവിക്കുട്ടി 1968ല്‍ എഴുതിയ ഒരു കഥ. എഴുത്തുകാരിയുടെ ദീര്‍ഘ ദര്‍ശനം.

വിശുദ്ധപശു. മാധവിക്കുട്ടി 1968ല്‍ എഴുതിയ ഒരു കഥ. എഴുത്തുകാരിയുടെ ദീര്‍ഘ ദര്‍ശനം. ഒരിക്കല്‍ ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടില്‍നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോള്‍ ഒരു പശു അവന്റെയടുക്കല്‍ വന്ന് ഒരു പഴത്തോല്‍ കടിച്ചുവലിച്ചു. അവന്‍ പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡില്‍കൂടി ഓടി. സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷ്‌പ്പെട്ടു. ”വിശുദ്ധമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?” അവര്‍ കുട്ടിയോട് ചോദിച്ചു. ഞാന്‍ ഉപദ്രവിച്ചിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് Read more…

ആദമും ഹവ്വയും ഉണ്ടായിരുന്ന സ്ഥിതിക്ക് ഡാര്‍വ്വിനെ ആര്‍ക്കു വേണം?

August 8, 2018 ആദമും ഹവ്വയും ഉണ്ടായിരുന്ന സ്ഥിതിക്ക് ഡാര്‍വ്വിനെ ആര്‍ക്കു വേണം? തുര്‍ക്കിയില്‍ കാനനച്ചോലയില്‍ ആടുമേക്കുന്ന രമണന്മാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പോകുന്നു. അവിടുത്തെ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും കാഴ്ച്ചപ്പാടില്‍ ചാള്‍സ് ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം പോലേയുള്ള സംഗതികള്‍ പഠിയ്ക്കുന്നത്‌കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ്. ആ സ്ഥാനത്ത് പുരാതനകാലത്തെ ആടുമേക്കല്‍ സമ്പ്രദായമാണേറ്റവും നല്ലത്. അതിനാല്‍ ആടുമേക്കുന്നവരുടെ സംഖ്യ കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. തുര്‍ക്കിയിലെ ഗാര്‍ഡിയന്‍ പത്രത്തിന്റെ ഇന്റര്‍നാഷനല്‍ പതിപ്പില്‍ വന്ന വിവരമനുസരിച്ച്,വിദ്യാഭ്യാസബോര്‍ഡിന്റെ Read more…

ഈ ധാണകള്‍ ശരിയാണോ?

മാര്‍ച്ച് 17, 2016 Published in Mathrubhumi. ഈ ധാണകള്‍ ശരിയാണോ? ‘വിവാഹം പെണ്‍ ശരീരങ്ങളുടെ നിയമപരമായ അടിമത്വമോ?’ എന്ന പി എസ് ശ്രീകലയുടെ ലേനം വായിച്ചതില്‍ ചില കാര്യങ്ങളില്‍ വ്യക്തത കുറവുള്ളതായി തോന്നുന്നു. വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീതി വര്‍ദ്ധിപ്പിക്കുവാനുതകുന്ന ചില പ്രയോഗങ്ങള്‍ അതിലുണ്ടെന്നും അഭിപ്രായമുണ്ട്. വിവാഹത്തലേന്ന്‌വരെ അന്യപുരുഷനായിരുന്ന ഒരാള്‍ തന്റെ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ ആത്മധൈര്യം നഷപ്പെടുന്ന തരത്തിലുള്ള ഒരു ലേനം കുടുമ്പജീവിതത്തിന്നും സമുദായത്തിന്ന് പൊതുവെയും ഗുണകരമല്ല. Read more…

ആലോചനയുടെ കുറവുമൂലം

ഡിസമ്പര്‍ 10, 2013 മാത്ര്ഭൂമി, ആക്ഷേപങ്ങളും അഭിപ്രായങ്ങളും ടി മൊയ്തുമാസ്റ്റര്‍ പെരിമ്പലം ഡിസമ്പര്‍ പത്താം തീയ്യതി മാത്ര്ഭൂമിയിലെഴുതിയ ‘ലൈംഗികാരോപണ സംഭവങ്ങള്‍ ആലോചനയുടെ കുറവുമൂലം’ എന്നെഴുതിയ അഭിപ്രായം പരിപൂര്‍ണ്ണമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. ‘അന്യരായ ഒരു പുരുഷനും ഒരു സ്ര്തീയും മാത്രം ഒരിടത്ത് ഒരുമിക്കാന്‍ ഇടവന്നാല്‍ മൂന്നാമനായ ദുഷ്പ്രവര്‍ത്തി ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്ന പിശാച് അവിടെ രംഗപ്രവേശനം ചെയ്യും’ എന്ന കാര്യം ശരിയാണെങ്കില്‍ പിശാചിന്ന് അതിനേ നേരമുണ്ടാവുകയുള്ളൂ. എത്ര ഓഫീസുകളിലും, സ്ഥാപനങ്ങളിലും പുരുഷനും Read more…

ഇസ്ലാമിക് നീതി

‘ഇസ്ലാം സര്‍വ്വ മതസ്ഥര്‍ക്കും നീതി ഉറപ്പു വരുത്തുന്ന മതം’ എന്ന തലക്കെട്ടില്‍ ഡോ ഹുസ്സൈന്‍ മടവൂര്‍ മാര്‍ച്ച് 11 ന്റെ മാത്ര്ഭൂമിയില്‍ എഴുതിയ ലേനത്തെ അഭിനന്ദിക്കുന്നു. ഏതു മതമായാലും അതിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നത് സമുദായീക ഐക്യത്തിന്ന് നല്ലതാകുന്നു. എന്നാല്‍ പറഞ്ഞറിയിക്കുന്നതിനെക്കാളുമോ, എഴുതി പ്രചരിപ്പിക്കുന്നതിനെക്കാളോ ഉപരിയായി അനുഭവിച്ചറിയലാകുന്നു പ്രധാനം. അത് അതാത് മതത്തിലുള്ളവര്‍ക്കേ യഥാര്‍ത്തത്തില്‍ അറിയാന്‍ അവസരം ലഭിയ്ക്കുകയുള്ളൂ. മറ്റുമതസ്ഥര്‍ അതിന്റെ അനാചാരങ്ങളും അക്രമങ്ങളും കേട്ടും, കണ്ടും അനുഭവിച്ചും അറിയുകയാണ് ശരിക്കും Read more…

പൊറാട്ട വിരോധം

June 8, 2016 മാത്ര്ഭുമി നഗരം പൊറാട്ട വിരോധം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ഡയറക്ടര്‍ ഡോ: സുരേഷ്‌കുമാര്‍ ജൂണ്‍8 നഗരം പതിപ്പില്‍ ‘സ്വാന്തനത്തില്‍’ എഴുതിയ ലേഖനത്തില്‍ പറയുന്ന പല സംഗതികളും ശരിയാണെന്ന അഭിപ്രായക്കാരനാകുന്നു ഞാന്‍. ‘പാവം പൊറാട്ടയെ അത്ര പേടിക്കണോ?’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം തൊട്ടതിനും തൊടുന്നതിന്നും ആരോഗ്യം നോക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. എന്തിനുമേതിനും ക്യാന്‍സര്‍ഭയം കൊണ്ട് ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു പലരും! ഹോട്ടലില്‍ പോയാല്‍ വീറ്റ്‌പൊറാട്ട വാങ്ങുന്നവര്‍ Read more…

ആള്‍ ദൈവങ്ങള്‍

ആള്‍ ദൈവങ്ങള്‍ 11-09-2017 സിനിമാനടന്‍ പ്രിത്ഥ്വിരാജ് ദൈവത്തെ കണ്ടുപോലും!!! ക്രിക്കറ്റ് കളിക്കാരന്‍ സചിന്‍ തണ്ടൂല്‍ക്കറിന്റെ രൂപത്തിലായിരുന്നു അത്. ആദംജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയപ്പോഴായിരുന്നു ഈ അത്ഭുതം സംഭവിച്ചത്. ഈ തണ്ടൂല്‍ക്കര്‍ ദൈവം ഏതാനും ദിവസങ്ങള്‍ മാത്രം നിയമസഭയിലിരുന്നിട്ട് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നു. ക്രിക്കറ്റ് ഇതിഹാസം എന്ന പേരില്‍ ചില തല്പരകക്ഷികള്‍ സംബോധന ചെയ്യുമ്പോള്‍ പാവം ജനം വിചാരിക്കുന്നു ‘ഇത് എന്തോ സംഭവമാണെന്ന്’. വിശക്കുന്നവന്റെ മുന്നില്‍ ആഹാരത്തിന്റെ രൂപത്തില്‍ Read more…

തവള വിവാഹം

25-06-2018 ഇത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്‍പതാം പേജില്‍ വാര്‍ത്തയും വീക്ഷണവും എ പംക്തിയില്‍ ‘തവളവിവാഹം, ബി ജെ പി മന്ത്രി വിവാദത്തില്‍’ എ തലക്കെ’ില്‍ ഒരു വാര്‍ത്തയുണ്ട്. മദ്ധ്യപ്രദേശിലെ സാഗര്‍ എ സ്ഥലത്തുനിന്നുള്ള ഒരു വാര്‍ത്തയാണിത്. മഴദൈവങ്ങളെ പ്രസാദിപ്പിക്കുവാന്‍ മദ്ധ്യപ്രദേശിലെ വനിതാ ശിശുക്ഷെമ സഹമന്ത്രി ലളിതാ യാദവ് ആണീത് ചെയ്തത്. അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെ് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരിക്കുന്നു. കാര്‍മ്മികനും മന്ത്രിയും ഇതൊരു യുക്തിപരമായ ആചാരമാണെ് പറഞ്ഞിരിക്കുന്നു. എന്താണിതിലെ യുക്തി എ് ഈ Read more…