ബ്ലൂവെയ്ല്‍

ബ്ലൂവെയ്ല്‍ Published in Nov 2017 issue Pradeepam Magazine കളിയുടെ പേര്‍: ലോകത്ത് ഇരുപതോളംതരം തിമിംഗലങ്ങളുണ്ടെന്നാണ് പറയുന്നത്. അവ; കില്ലര്‍വെയില്‍, ഹമ്പ്‌ബേക്ക്‌വെയില്‍, സ്‌പേംവെയില്‍, ബ്ലുവെയില്‍ ബെലുഗാവെയില്‍, നര്‍വാട്ട്‌വെയില്‍, ഫിന്‍വെയില്‍, ഗ്രേവെയില്‍, നോര്‍ത്ത്അറ്റ്‌ലാന്റിക്ക് റൈറ്റ്‌വെയില്‍, സതേണ്‍ റൈറ്റ്‌വെയില്‍, ബൊഹെഡ്‌വെയില്‍, നോര്‍ത്ത്പസഫിക്ക് റൈറ്റ്‌വെയില്‍, ലൈവ്യാറ്റന്‍ ഷോര്‍ട്ട്ഫിന്‍ഡ് പയലറ്റ്‌വെയില്‍, സൈവെയില്‍, പിഗ്മി സ്‌പേംവെയില്‍, ഡ്വാര്‍ഫ് സ്‌പേം വെയില്‍, പിഗ്മിറൈറ്റ് വെയില്‍, ബൈജി, ട്രൂബീക്ക്ഡ്‌വെയില്‍, ഓമുറാസ് വെയില്‍,എന്നിങ്ങിനെ പോകുന്നു. വെയിലിനെ തെരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ Read more…

നിശ്ചയദാര്‍ഢ്യം ASSERTIVENESS

അസര്‍ടീവ്‌നെസ്സ് (Assertiveness) എന്ന ആംഗലേയ വാക്കിന്ന് ഇംഗ്ലീഷ് മലയാളം നിഘണ്ടു നോക്കിയാല്‍ മറ്റെല്ലാ വാക്കുകളേയും പോലെതന്നെ പല അര്‍ത്ഥങ്ങളും കാണാം. എന്നാല്‍ കൂടുതല്‍ അനുയോജ്യമായത് നിശ്ചയ ദാര്‍ഢ്യം എന്നതാണെന്ന് തൊന്നുന്നു. എങ്കിലും ഇംഗ്ലീഷില്‍ അസര്‍ടീവ്‌നെസ്സ് എന്ന് പറയുന്നതിന്റെ അത്ര ഉചിതമായ മറ്റൊരു വാക്കില്ലെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു. ‘നിശ്ചയദാര്‍ഢ്യമുള്ള, പ്രസ്താവിതമായ, തീരുമാനിക്കപ്പെട്ട, നിഷ്‌കപടമായ, സ്വയം പ്രമാണീകരിക്കപ്പെട്ട, പിടിവാദമുള്ള, ദൃഢനിശ്ചയമുള്ള, ദൃഢപ്രസ്താവനാപരമായ, ശക്തിയുക്തം സ്ഥാപിച്ച, തറപ്പിച്ചു പറഞ്ഞ’ എന്നെല്ലാമുള്ള വിവിധ വാക്കുകളില്‍, Read more…

ഏടോ അതല്ലെ അയ്‌നെ പോത്ത്ന്ന് ബിളിക്ക്‌ന്നെ?

ഒരു നര്‍മ്മ കഥ ഈ ചോദ്യം ഒള്ളൂര്‍ ഗ്രാമവാസികള്‍ അവിടുത്തുകാരന്‍ തന്നെയായ കോമുവിനോട് ചോദിച്ചതാണ്. കോമു ജോലിചെയ്യുന്ന അരമനവീടൊന്നും ഇല്ലാത്ത അഞ്ചേക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ രണ്ട് പോത്തിന്‍ കുട്ടികളെ വാങ്ങി വളര്‍ത്തിക്കൊള്ളാന്‍ വിദേശത്തുള്ള ഉടമസ്ഥന്‍ സമ്മതിച്ചപ്പോള്‍ കോമുവിന്ന് വലിയ പ്രതീക്ഷയായിരുന്നു. ഒരു ബല്ലാരി രാജയുടെ ലവലിലേക്കെത്തിയേക്കുമോ എന്നൊരു പ്രതീക്ഷ!!!. തോട്ടമുടമയുടെ അച്ഛനും കോമുവും കൂടി പ്രാരംഭ നടപടികള്‍ക്കായി. ഏറ്റവും അടുത്ത കാലിച്ചന്തയായ കൊടുവള്ളിയില്‍ പോയി അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച്ചയാണ് കൊടുവള്ളിയിലെ കാലിച്ചന്ത. Read more…

ലക്ഷ്മണനും ബലരാമനും അനന്തന്‍ തന്നെ

ശ്രീരാമന്റെ അനുജന്‍ ലക്ഷ്മണനും ശ്രീക്രിഷ്ണന്റെ ജ്യേഷ്ടന്‍ ബലരാമനും ശേഷനാഗം ആയിരുന്നു. അനന്തന്റെ മറ്റൊരു പേരാണിത്. മഹാവിഷ്ണുവിന്റെ വലംകൈ പോലെയായിരുന്നു ശേഷനാഗം. ശേഷനാഗത്തെ സാധാരണയായി ചിത്രീകരിക്കുന്നത് നിരവധി ചുരുളുകളായി, നിരവധി ഫണങ്ങളുള്ള സര്‍പ്പമായാണ് നമ്മള്‍ പാലാഴി എന്ന് പറയുന്ന ബ്രഹ്മാണ്ഢ സാഗരത്തില്‍ അതങ്ങിനെ ഒരു പൊങ്ങുപോലെ പൊന്തിക്കിടക്കുന്നു. ശേഷം എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്നത് എന്നാണര്‍ത്ഥം. മൃതശരീരം ചിതയില്‍ വെക്കുമ്പോള്‍ പട്ടടയില്‍ നിന്ന് ശേഷം മുറിക്കുന്നത് ആത്മാവിന്ന് ശാശ്വത ശാന്തിക് ലഭിയ്ക്കുവാനാകുന്നു. ശാശ്വതമായ Read more…

മഹാഭാരതത്തിലെ ചില സ്ഥലങ്ങള്‍ ഇന്ന്:

1. ഗാന്ധാര്‍: സിന്ധു പ്രദേശം. റാവല്‍ പിണ്ടി. ഗാന്ധാറിലെ സുഭല്‍ രാജാവിന്റെ മകളായിരുന്നു ഗാന്ധാരി. ഇത് ഇന്ന് പാക്കിസ്ഥാനിലാകുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞപ്പോള്‍ പരീക്ഷിത്തിനെ രാജാവാക്കി പാണ്ഡവര്‍ ഹിമാലയത്തിലേക്ക് പോയി. പരീക്ഷിത്ത് സര്‍പ്പദംശനമേറ്റ് മരിച്ചു. ജനമേവജയന്‍ രാജാവായി. അദ്ദേഹം സര്‍പ്പയാഗം കഴിച്ചു നിരവധി പാമ്പുകളെ കൊന്നു. 2. കേകയ പ്രദേശം: ഇത് ജമ്മുകാശമീരില്‍ സ്ഥിതി ചെയ്യുന്നു. അവിടുത്തെ ജയസേനന്‍ രാജാവ് വിവാഹം ചെയ്തത് വസുദേവരുടെ സഹോദരിയെ ആയിരുന്നു. 3. പാണ്ഡുവിന്റെ രണ്ടാമത്തെ Read more…

Payback Time

Read this article in Malayalam I attended an interview a couple of days ago. What was special about it is the fact that the other candidates were between 20 and 30 years of age.  The interview was for a Para Taxonomist. i.e. Systemic classification of animals and Plants (Because I am Read more…

അന്ന് ചിരിച്ചതിന്ന് ഇന്ന് ശിക്ഷ കിട്ടി. ഒരനുഭവം.

Read this article in English ഞാന്‍ രണ്ട് ദിവസം മുന്‍പ് ഒരു ഇന്റര്‍വ്യൂവിന്ന് പോയി. ഇവിടെ എഴുതാന്‍ കാരണം മറ്റ് മത്സരാര്‍ത്ഥികളെല്ലാം 20 ന്നും 30 ന്നും ഇടയിലുള്ള യുവതീയുവാക്കളായിരുന്നു. പാരാ ടാക്‌സോണമിസ്റ്റ് (Para Taxonomist. i.e. Systemic classification of animals and Plants. Because I am a Zoologist basically) എന്ന ഒരു നാലുമാസം പരിശീലനത്തിന്ന് വേണ്ടിയായിരുന്നു. 60 പേരില്‍നിന്ന് 10 പേരെ തിരഞ്ഞെടുത്തതില്‍ Read more…

Chanakyan. 350 – 283 B.C.E

Read this article in Malayalam Chanakyan and Kaudilyan are one and the same person. Kaudilyan’s economic theories are followed by financial experts even today. Chanakyan is known as Bharat’s (India’s) foremost Economist, Philosopher and Strategic Advisor. He was advisor to Chandragupta Maurya of the famous and powerful Mauryan Empire. It Read more…

രാമായണത്തിലെ ശ്രീരാമന്ന് ഒരു സഹോദരിയുണ്ടായിരുന്നു. അത് നിങ്ങള്ക്കറിയുമോ?

ദശരഥന്ന് മക്കളില്ലാതിരുന്നിട്ട് പുത്രകാമേഷ്ടി യാഗം നടത്തിയ കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തുകൊണ്ട് പുത്രന്മാര്‍ ഉണ്ടായില്ല? അതിന്ന് കാരണം രാവണന്ന് ശിവന്‍ നല്‍കിയ ഒരു വരമായിരുന്നു. തന്നെ സംഹരിക്കുന്നത് ദശരഥന്ന് ജനിക്കുന്ന മകന്‍ ആയിരിക്കും എന്ന് രാവണന്ന് അറിയാമായിരുന്നു. അത് തടയാന്‍ വേണ്ടി ശിവന്‍ രാവണന്ന് നല്‍കിയ വരം ഈ രീതിയില്‍ ആയിരുന്നു. എന്നാല്‍ ഗര്‍ഭ്ഭപാത്രത്തിലല്ലാതെ ജനിക്കുന്നത് തടയപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ടായിരുന്നു പുത്രകാമേഷ്ടിയിലെ പായസം വഴി ദശരഥന്റെ പത്‌നിമാര്‍ ഗര്‍ഭിഭിണികള്‍ ആയിത്തീര്‍ന്നത്. Read more…

ചാണക്യന്‍. 350-283 ബി സി ഇ

Read this article in English കൗടില്യന്‍ എന്നും ചാണക്യന്‍ എന്നും പറഞ്ഞാല്‍ ഒരേ ആള്‍ തന്നെ. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം (അര്‍ത്ഥം=ധനം) സാമ്പത്തീക വിദഗദ്ധര്‍ ഇന്നും പ്രമാണീകരിക്കുന്നു. ഭാരതത്തിലെ പ്രഗത്ഭ ആചാര്യന്‍, സാമ്പത്തീക വിദഗ്ദ്ധന്‍, തത്വജ്ഞാനി എന്നീ നിലകളില്‍ ചാണക്യന്‍ അറിയപ്പെടുന്നു. ചന്ദ്രഗുപ്തമൗര്യന്‍ എന്ന പ്രശസ്ത മൗര്യ രാജാവിന്റെ ഉപദേശാവായിരുന്നു ചാണക്യന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്യുന്നതങ്ങളിലെത്തിയ മൗര്യ സാമ്രാജ്യം ഭരിച്ചത് തന്നെ ചാണക്യനായിരുന്നു. ചാണക്യന്റെ പ്രധാന അഞ്ച് ഉപദേശങ്ങള്‍: Read more…